വാക്കുകൊണ്ടെന്ന പോലെ ആഗമിക്കാന്‍ കഴിയാത്തതൊന്നുമല്ല ഈ എഴുത്തുകൂട്ടായ്മ. എല്ലാവര്‍ക്കുമെന്നപോലെ നിസാരമായ ചില ചിന്തകളുടെ പരിചയപ്പെടുത്തല്‍ മാത്രമാണ് ഈ സംരഭം.ചില എഴുത്ത്കുത്തുകളും പ്രോഗ്രാമിങ്ങിന്റെ ആദ്യക്ഷരങ്ങളും ഇവിടെ ചര്‍ച്ചയാകുന്നു.....